Post Reply 
 
Thread Rating:
  • 0 Votes - 0 Average
  • 1
  • 2
  • 3
  • 4
  • 5
!!*Ghantasala - the most majestic voice *!!
Author Message
ശ്രീ..... Offline
Post: #31 
Fri Aug 16 8:09 pm
Quote this message in a reply
Gold

Posts: 21,682
Joined: May 2009
***

anuuuu Smile
Raadha Offline
Post: #32 
Fri Aug 16 8:11 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**

sreeeee Smile Smile

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
ശ്രീ..... Offline
Post: #33 
Fri Aug 16 8:12 pm
Quote this message in a reply
Gold

Posts: 21,682
Joined: May 2009
***

ithu anu te thread alle..
Muzik Offline
Post: #34 
Thu Dec 04 11:42 pm
Quote this message in a reply
Copper

Posts: 1,464
Joined: May 2009
*

ഘണ്ടശാല ജനിച്ചത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ഡിസംബര്‍ നാലിനായിരുന്നു. വെളുത്ത പക്ഷത്തിലുള്ള വൃശ്ചികമാസത്തിലെ ത്രികാര്‍ത്തിക തുടങ്ങുന്നതിന് തൊട്ടുമുമ്പ്.

ഈ പാട്ടില്‍ അദ്ദേഹം തന്നെയാണ് അഭിനയിച്ചു പാടുന്നത്.



Raadha Offline
Post: #35 
Fri Dec 05 11:01 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**





നന്ദി മ്യൂസിക് ഈ ത്രെഡ് പൊടി തട്ടി എടുത്തതിനു....

ഈപാട്ടിൽ 1.59 -2.01 ഒരു ചിരി ഉണ്ട്... spb ഇതേ രീതിയല്ലേ തുടരുന്നത്? പല ശൈലികളും spb ഘണ്ടശാലയെ അനുകരിക്കുന്നത് പോലെ തോന്നുന്നു .. രണ്ടു പേരെയും ഏറെ ഇഷ്ടം....

"റാവേ റാവേ .. തോടു... "അങ്ങിനെ ഒരു പാട്ടുണ്ട് .. high pitch തുടങ്ങുന്നത്... നോക്കിയിട്ട് കിട്ടുന്നില്ല.. തപ്പിയെടുത്തു ഇവിടെ കേൾപ്പിക്കാം കേട്ടോ

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
neelakantan Offline
Post: #36 
Sun Dec 07 1:25 pm
Quote this message in a reply
Inactive

Posts: 10
Joined: Aug 2014

ഘണ്ടശാല ഒരു മലയാള ചിത്രത്തിനു സംഗീതം ചെയ്തിട്ടുണ്ട്: തെലുങ്ക് പരിഭാഷ്യമായ “ശാന്തിനിവാസ്”. 1962.
ഈ ചിത്രത്തിൽ തുടക്കക്കാരനായ യേശുദാസ് ഒരു പാട്ട് പാടിയിട്ടുണ്ട്. മറ്റുൾലതെല്ലാം (10-12 പാട്ടുകളുണ്ട്) പി.ബി.എസ്, എ.എം രാജ, പി. ലീല, ജിക്കി (കൃഷ്ണവേണി) തുടങ്ങിയവരാണ് പാടിയിട്ടുള്ളത്.

രാധയുടെ “റാവേ റാവേ തോടു” കേട്ടിട്ടില്ല. അന്വേഷിക്കാം.
(This post was last modified: Sun Dec 07 1:25 pm by neelakantan.)
Raadha Offline
Post: #37 
Sun Dec 07 10:56 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**





നന്ദി നീലൂ.....
യേശുവേട്ടൻ എന്റെ പരിധിക്കു പുറത്താണ് Sneaky

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
Raadha Offline
Post: #38 
Sun Dec 07 11:02 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**





അവസാനം ഞാൻ കണ്ടെത്തി എന്റെ റാവേ..... <3

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
Raadha Offline
Post: #39 
Sun Dec 07 11:05 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**

anami enne ithinu mupu sahayichathaanu raave kandethaan...
ente bad memory !

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
(This post was last modified: Sun Dec 07 11:07 pm by Raadha.)
Muzik Offline
Post: #40 
Tue Dec 09 8:46 pm
Quote this message in a reply
Copper

Posts: 1,464
Joined: May 2009
*

ഈ ഗാനം എത്ര മനോഹരമാണ്! മുന്‍പ് പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ എന്നറിയില്ല, എങ്കിലും ഒരിക്കല്‍ക്കൂടി.



Raadha Offline
Post: #41 
Tue Dec 09 10:46 pm
Quote this message in a reply
Silver

Posts: 8,285
Joined: Jan 2011
**

ഈ പാട്ടിനു മറ്റൊരു തലമാണ്... ഭക്തിയാണോ അടിസ്ഥാന വികാരം? എനിക്ക് പറയാൻ പറ്റുന്നില്ല
നന്ദി മ്യൂസിക്

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
Post Reply