Post Reply 
 
Thread Rating:
  • 1 Votes - 5 Average
  • 1
  • 2
  • 3
  • 4
  • 5
ഷഹബാസ് അമന്‍ - സംഗീതലോകത്തെ പുത്തന്‍ ഉണര്‍വ്
Author Message
Reshmi Offline
Post: #31 
Sun Mar 17 5:40 pm
Quote this message in a reply
Copper

Posts: 2,381
Joined: May 2009
*

Ethengkilum reality showsil vannal kolllam.....

Jr. SS-4 ATVyil last week.......Shaan rehman vannirunnu.......thattathin marayathu fame....athepole this week biji pal........angane vannal kolllam...oru introduction aavum...Party

കൊഴിയാന്‍ നേരം ഇല പറഞ്ഞു ..."കാത്തിരിക്കണം നീ..മണ്ണിലൂടെ അലിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ നിന്റെ ചില്ലയില്‍ പുനര്ജlനിക്കും വരെ.."
Raadha Offline
Post: #32 
Fri Mar 22 10:26 pm
Quote this message in a reply
Silver

Posts: 8,288
Joined: Jan 2011
**

ഈ പാട്ട് എന്നും പ്രിയപ്പെട്ടത്..

കാറ്റേ......

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
(This post was last modified: Fri Mar 22 10:26 pm by Raadha.)
mallufan Offline
Post: #33 
Sun Mar 24 1:24 pm
Quote this message in a reply
Bronze

Posts: 260
Joined: Oct 2009

(Sun Mar 17 2:37 pm)thendral Wrote:  

ഷഹബാസിന്റെ enikkaetttavum ഇഷ്ടമുള്ള പാട്ടാണ് ഇത്.

അതുപോകട്ടെ, ഒരു സംശയം thendrale

ഈ പാട്ടിന്റെ 1.45 മുതല് കാണിക്കുന്ന, ഗായകര് പാടുന്ന rangathil stagile back curtainil ezhuthiyirikkunna vadhoovaranmaarute peru gireesh weds jayalakshmi ennano
angane aanenkil athil oru van rashtreeyam undu
onnu sharikku nokki parayane. paranjittu kaaryam parayaam Mrgreen
suhail Offline
Post: #34 
Sun Mar 24 4:29 pm
Quote this message in a reply
Bronze

Posts: 153
Joined: Jun 2011

athey ...gireesh weds jayalakshmi Sneaky

Tongue
mallufan Offline
Post: #35 
Sun Mar 24 6:15 pm
Quote this message in a reply
Bronze

Posts: 260
Joined: Oct 2009

(Sun Mar 24 4:29 pm)suhail Wrote:  athey ...gireesh weds jayalakshmi Sneaky
കള്ളനോട്ട് കച്ചവടമാണല്ലോ ഈ രംഗത്തിലെ പ്രമേയം

ഈ സിനിമയിൽ പ്രിഥ്വി അവതരിപ്പിക്കുന്ന ജയപ്രകാശ് എന്ന കഥാപാത്രത്തോട് അമ്പതു ലക്ഷം ഒറിജിനൽ കൊടുത്താൽ
ഒരു കോടി കള്ളനോട്ട് കിട്ടും എന്ന് പറയുന്നത് 'അഷറഫ് 'എന്ന് പേരുള്ള കഥാപാത്രമാണ്. ജയപ്രകാശിനെ കാറിൽ കൂട്ടിക്കൊണ്ടു പോകുന്ന താടിക്കരാൻ കഥാപാത്രവും കാഴ്ചയിൽ ഒരു മുസ്ലിം ലുക്ക്‌ ആണ് തരുന്നത്. കഥ നടക്കുന്ന സ്ഥലം മലബാര് ആണല്ലോ. ഇതൊക്കെ കൊണ്ട് തന്നെ കള്ളനോട്ട് കച്ചവടം എന്നാൽ അത് മുസ്ലിം സമുദായക്കാർ മാത്രം ചെയ്യുന്നതാണെന്ന പറഞ്ഞു പഴകിയ പൊതു ജനത്തിന്റെ മണ്ടത്തരം ഈ സീനിലും ധ്വനിക്കുന്നത്‌ രഞ്ജിത്തിനെപ്പോലുള്ള വിവരവും സാമൂഹിക ബോധവും ഉള്ള ഒരു സംവിധായകനും ആവര്ത്തിച്ചു എന്ന് ഈ സീനിനെക്കുറിച്ച് പടം ഇറങ്ങിയ സമയത്ത് ആക്ഷേപം ഉണ്ടായിരുന്നു.

ആദ്യം പടം കണ്ടപ്പോൾ വിവരമുള്ള രഞ്ജിത്തും ഈ മണ്ടത്തരം ആവര്തിച്ചല്ലോ എന്ന് ഞാനും ഓർത്തു. ഇന്നലെ തെണ്ട്രൽ ഇട്ട ഈ യുട്യൂബ് വീഡിയോ കണ്ടപ്പോളാണ് വധൂവരന്മാരുടെ പേരും ആ കല്യാണ വീടിന്റെ പരിസരം ചിത്രീകരിച്ചിരിക്കുന്നതും ശ്രദ്ധയിൽ പെട്ടത്. പായസം ചെമ്പിൽ ഉണ്ടാക്കുന്നത് ഒക്കെ കാണിക്കുന്നത് ഒരു മുസ്ലിം വീടിന്റെ ധ്വനി അല്ലല്ലോ.

കാശ് വച്ചിരിക്കുന്ന വീട്ടില് നടക്കുന്ന കല്യാണത്തിൽ വധൂവരന്മാരുടെ പേര് വ്യക്തമായും ഹിന്ദു മതത്തിൽ പെട്ടതും, കാശ് എണ്ണുന്ന സ്ഥലത്തെ ആള്ക്കാരുടെ വേഷ വിധാനത്തിൽ പ്രത്യേകിച്ചു മത സൂചന ഒന്നും ഇല്ലാത്തതും (കാശ് എണ്ണുന്നവരുടെ നേതാവായി കാണിക്കുന്നത് 'അഗസ്റ്റിൻ' എന്ന ക്രിസ്തീയ പേരുള്ള നടനെ ആണ്.) ഈ ബിസിനെസ്സിൽ ഉള്ളവര്ക്ക് അങ്ങനെ ജാതിയും മതവും ഒന്നും ഇല്ലെന്നും, അല്ലെങ്കിൽ എല്ലാ ജാതിയിൽ ഉള്ളവനും കള്ളനോട്ട് അടിക്കാം എന്നും ഭംഗിയായി കാണിക്കുന്നുണ്ട്. അത് തന്നെയാണ് സത്യവും.

stereotype കൾ ആവര്ത്തിക്കുക എന്നത് എല്ലാ മലയാള സിനിമയുടെയും എക്കാലത്തെയും പരാധീനത ആണ്. അതിനപ്പുറത്ത് ചിന്തിക്കുന്ന ഒരു ഭരതനൊ പദ്മരജണോ ഒക്കെ മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ (അവരും എത്രമാത്രം ഇതിനെ മറികടന്നിട്ടുണ്ട് എന്നത് വല്യ ചോദ്യം തന്നെ ആണ്). രഞ്ജിത്ത് ഇക്കാര്യത്തിൽ കുരെഒക്കെ ബോധമുള്ള ആൾ ആണ് എന്നാണ് എന്റെ ധാരണ.

രണ്ജിതിനും ബൊധമില്ലതായല്ലൊ എന്ന എന്റെ തെറ്റിധാരണ ഇന്നലെ മാറി. Biggrin
(This post was last modified: Sun Mar 24 6:21 pm by mallufan.)
Raadha Offline
Post: #36 
Sun Mar 24 6:18 pm
Quote this message in a reply
Silver

Posts: 8,288
Joined: Jan 2011
**

മല്ലു ജീ wave

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
mallufan Offline
Post: #37 
Sun Mar 24 6:22 pm
Quote this message in a reply
Bronze

Posts: 260
Joined: Oct 2009

(Sun Mar 24 6:18 pm)അനു Wrote:  മല്ലു ജീ wave

NamasPayya

stereotypukale marikadakkunna oru teacher/kavayithri itha BiggrinMrgreenEscape
Raadha Offline
Post: #38 
Sun Mar 24 6:35 pm
Quote this message in a reply
Silver

Posts: 8,288
Joined: Jan 2011
**

tn Sad crying Pillow

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
thendral Offline
Post: #39 
Sun Jun 02 1:09 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #40 
Sun Jun 02 1:11 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #41 
Sun Jun 02 1:27 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #42 
Sun Jun 02 1:36 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #43 
Sun Jun 02 1:55 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #44 
Sun Jun 02 1:59 am
Quote this message in a reply
Copper

Posts: 4,232
Joined: Jun 2009
*

"Motivation gets you through the day, but inspiration lasts a lifetime."
- Nick Vujicic

" ഒരു ദിവസം ഒരു നന്മ എങ്കിലും ചെയ്യാന്‍ ശ്രമിക്കുക, സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി എങ്കിലും..."
thendral Offline
Post: #45 
Sun Jun 02 2:01 am